Endosulfan ban എതിരെ ഇന്ത്യയുടെ നടപടി ഏറെ വിവാദമായ ഒന്നാണ് , endosulfan എന്ന ഒരു insecticide നിരോധിച്ചാല്‍ പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നു എന്ന മട്ടിലായ്യിരുന്നു എന്ത് കണ്ടാലും വാളെടുക്കുന്ന ചില പരിസ്ഥിതി പ്രവര്‍ത്തകരുടെ നിലപാടുകള്‍ , ഈ അവസരത്തില്‍ എന്റെ ചില സുഹൃത്തുക്കള്‍ നല്‍കിയ വിവരങ്ങള്‍ പങ്കു വയ്ക്കുകയാണിവിടെ.
Endosulfan ഒരു broad spectrum insecticide ആണ് , അതായതു വിവിധതരം insect തടയുന്നതിനായി ഇത് ഉപയോഗിക്കാം. മാത്രമല്ല ഒരു generic pesticide ആയതിനാല്‍ ഇതിനു മറ്റു specific pesticide കളെ അപേക്ഷിച്ച് വില കുറവാണ് , അത് കൊണ്ട് തന്നേയ് ഇന്ത്യയില്‍ ഇത് വ്യാപകമായി ഉപയോഗിച്ച് വരുന്നു . PEN ( protect endosulfan network) എന്ന സംഖടന website പ്രകാരം endosulfan ഒരു class II "Moderately hazardous Toxic" ആണ് WHO യും അത് തന്നെയാണ് പറയുന്നത് (wiki link here) . തേനിച്ചകള്‍ natural pollinators ആണെന്നും മറ്റു insecticde കള്‍ അവയെ കൊന്നോടുക്കുമെന്നും PEN website പറയുന്നു. തേനീച്ചകള്‍ ഇല്ലെങ്കില്‍ പിന്നേ പരാഗണം ഇല്ല ,പരാഗണം ഇല്ലെങ്കില്‍ പിന്നേ സസ്യങ്ങള്‍ ഇല്ല . അത് കൊണ്ട് തന്നേയ് അവര്‍ endosulphan സപ്പോര്‍ട്ട് ചെയ്യുന്നു.മനുഷ്യര്‍ക്കുണ്ടാവാന്‍ സാധ്യതയുള്ള പ്രശ്നങ്ങളില്‍ എന്തോ ഇവര്‍ക്ക് താല്പര്യമില്ല എന്ന് തോന്നുന്നു . പക്ഷേ മനുഷ്യര്കുമേല്‍ endosulfan കൊണ്ടുള്ള പ്രശ്നങ്ങള്‍ പഠിക്കാന്‍ വേണ്ടത്ര ശ്രമമുണ്ടായിട്ടില്ലാ എന്ന് വേണം കരുതാന്‍ . wiki യും അത് തന്നെയാണ് പറയുന്നത് . എന്തായാലും രണ്ടു പക്ഷത്തും അണിചേരാന്‍ നിരവധി ആള്‍ക്കാര്‍ ഉണ്ടെന്നു ചുരുക്കം . ഇവിടെയാണ് എന്റെ സുഹ്രത് ശ്രദ്ധയില്‍ പെടുത്തിയ ചില കാര്യങ്ങള്‍ പ്രസക്തമെന്നു എനിക്ക് തോന്നിയത് .
രാസപ്രയോഗങ്ങള്‍ ഏതായാലും അതിനു ഒരു നിശ്ചിത മാത്രയുണ്ട് (recommended dosage ), എന്നാല്‍ പല കര്‍ഷകരും ഇത് പാലിക്കാറില്ല , ചിലര്‍ അറിവില്ലായ്മ കൊണ്ട് കൂടുതല്‍ മാത്ര ഉപയോഗിക്കുന്നു എന്നാല്‍ ഭൂരിഭാഗം ആള്‍ക്കാരും രാസപ്രയോഗ മാത്ര കുറച്ചു കൂടിയാല്‍ വേഗം ഫലം കിട്ടും എന്ന മിഥ്യാധാരണയിലും , ലാഭക്കൊതികൊണ്ടും ചെയ്യുന്നു . രാസപ്രയോഗം എന്നത് വളരെ ശാസ്ത്രീയമായി ചെയ്യണ്ട ഒന്നാണ്. രാസപ്രയോഗങ്ങള്‍ നടത്തുന്നതിന് മുന്‍പ് , ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചെടിയെ നശിപ്പിക്കുന്ന കീടങ്ങള്‍ അഥവാ pest, അവയെ നശിപ്പിക്കുന്ന മിത്ര കീടങ്ങള്‍ അഥവാ natural enemies , ഭൂമിയുടെ കിടപ്പ് , മണ്ണ് പരിശോധന , രാസപ്രയോഗങ്ങള്‍ ഉപയോഗിക്കേണ്ട തവണകള്‍ , ചെയ്യേണ്ട സമയം എന്നിവയില്‍ ഒരു വിദഗ്ധ ഉപദേശം തേടേണ്ടിയിരിക്കുന്നു . ഉദാഹരണത്തിനായി ഏലച്ചെടികളിലേ രസപ്രയോഗങ്ങളില്‍ Indian Cardamom Research Institute (ICRI Myladumpara) ശസ്ത്രന്ജന്‍മാര്‍ കര്‍ഷകര്‍കരുടെ തോട്ടങ്ങള്‍ സന്ദര്‍ശിച്ചു വേണ്ട ഉപദേശം കൊടുക്കാറുണ്ട് . ഇതിനു വേണ്ടി തന്നേയ് ഈ institute ല്‍ Mobile Agri Clinic എന്ന പരിപാടിയും ഉണ്ട് . ICRI യിലെ entomology division തലവനായ ശ്രി S . varadaraasan സാറുമായി സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവ ആയിരുന്നു . Endosulfan നിരോധിക്കണം എന്ന് വാദിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം , അതിനെക്കാള്‍ മാരകമായ പല insecticide കള്‍ ഇന്ന് കര്‍ഷകര്‍ ഉപയോഗിക്കുന്നുണ്ട് , കാസര്‍ഗോഡ് എന്ന സ്ഥലത്ത് , ഉപയോഗിച്ച രാസപ്രയോഗരീതി അത്യന്തം നിര്‍ഭാഗ്യകരവും അശാസ്ത്രീയവും ആയിരുന്നു, രാസപ്രയോഗത്തില്‍ കാണിച്ച ഈ അലംഭാവം , കര്‍ഷകരില്‍ ഉടനീളം കാണുന്ന ഒരു വസ്തുതയാണത്രെ. രാസപ്രയോഗങ്ങള്‍ ചെയ്യുമ്പോള്‍ ധരിക്കേണ്ട saftey gears ഒന്നും ഇല്ലാതെയാണ് പലരും തോട്ടങ്ങളില്‍ ജോലിചെയ്യുന്നത് . മാത്രവുമല്ല പലര്‍ക്കും ഏത് കീടനാസിനിയാണ് പ്രയോഗിക്കേണ്ടത് എന്ന് വരെ അറിയില്ല . പലപ്പോഴും വിദഗ്ധ ഉപദേശം തേടാതെ കണ്ണില്‍ കണ്ട പ്രയോഗങ്ങള്‍ ആണ് നടത്തുന്നതത്രേ . മണ്ണിനെ സ്നേഹിക്കുന്ന കര്‍ഷകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു എന്നതാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന വേറൊരു വസ്തുത, അമിതമായ ലാഭേച്ച പലപ്പോളും മാരകമായ , അശാസ്ത്രീയമായ പ്രവര്‍ത്തികളിലേക്ക് നയിക്കുന്നു, ഇതിനെ തടയിടാന്‍ തക്കവണ്ണം ഒരു സംവിധാനം ഇപ്പോള്‍ ഇല്ലത്രേ. "അടിസ്ഥാനപരമായ ഒരു ബോധവല്‍ക്കരണം വളരെ അത്യാവശ്യമാണ്. മാത്രവുമല്ല നിരന്തരമുള്ള കൃഷി സമ്പര്‍ക്ക പരിപാടികളും കൊണ്ട് വരണം." അദ്ദേഹം വ്യക്തമാക്കി .
endosulfan കൊണ്ട് മനുഷ്യര്‍ക്ക് ഉണ്ടാകാവുന്ന ദൂഷ്യ ഫലങ്ങള്‍ വേണ്ടും വണ്ണം ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. എന്നാല്‍ വിഷം എന്നും വിഷം തന്നെയാണ് . ജൈവ പ്രതിരോധ രീതികള്‍ ഉണ്ടെങ്കിലും , അവ എല്ലാ കാലാവസ്ഥക്കും , എല്ലാ സ്ഥലങ്ങളിലും ഫലപ്രദമാവനമെന്നില്ല . മാത്രമല്ല ജൈവ പ്രതിരോധ രീതികള്‍ക്ക് അതിന്റെതായ കാലതാമസവും ഉണ്ട് . മാത്രവുമല്ല എല്ലാതരം കീടങ്ങളെയും പരിപൂര്‍ണമായി നിയന്ത്രിക്കാന്‍ ജൈവ രീതികള്‍ കൊണ്ട് ഇത് വരെ സാധിച്ചിട്ടുമില്ല. ഇത് കൊണ്ട് തന്നേയ് കര്‍ഷകര്‍ ലാഭം മാത്രം ലക്‌ഷ്യം വച്ച് കൊണ്ട് മാരകംമായ രസപ്രയോഗങ്ങളില്‍ ഏര്‍പ്പെടുന്നു .Nedumkandam എന്ന ഇടുക്കി ജില്ലയിലെ പഞ്ചായത്ത് എടുത്താല്‍ ഇവിടെ തട്ടുകടകലേക്കാള്‍ , രാസവളങ്ങള്‍ വില്‍ക്കുന്ന കടകള്‍ ആണ് കൂടുതല്‍ . ഇത് വില്കുന്നവര്‍ ലാഭം നോക്കി വിവധ തരം വിഷങ്ങള്‍, കര്‍ഷകരെ കൊണ്ട് തോട്ടങ്ങളില്‍ പ്രയോഗിപ്പിക്കുന്നു. വിദേശ രാജ്യങ്ങളില്‍ IPM അഥവാ integrated pest management എന്ന സംഗതിയുണ്ട് , ജൈവ , രാസ രീതികള്‍ സമന്യയിപ്പിച്ചു കൊണ്ടുള്ള കീട നിയത്രണം ആണത് , എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും അത് ശൈശവ ദിശയില്‍ ആണ് . IPM രംഗത്ത് ത്വരിതമായ ഒരു വികസനം ആവശ്യമാണ് , കൂടാതെ ഈ രംഗത്ത് വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളുമായി ഒരു technology sharing പരിപാടിക്ക് ഗവണ്മെന്റ് മുതിരണം , (ഹും അതിപ്പോ എങ്ങനെയാ , ആണവ കരാര്‍ പോലെ വളരെ ഗ്ലാമര്‍ ഉള്ള സംഭവങ്ങള്‍ ആണെല്ലോ എല്ലാവര്ക്കും പ്രിയം). ഒരിക്കലും ഒരു endosulfan നിരോധിച്ചത് കൊണ്ട് മാത്രം തീരുന്ന പ്രശ്നങ്ങള്‍ അല്ല ഇന്ന് നമ്മള്‍ നേരിടുന്നത് ,സദുദ്ദെസമില്ലാതെയ് endosulfan നിരോധിക്കണം എന്ന് മുറവിളി കൂട്ടുന്നുവര്‍ , ആത്മാര്‍ഥത ഉണ്ടെങ്കില്‍ , ഇത് പോലുള്ള സംരംഭങ്ങളേ വിജയിപ്പിക്കാന്‍ ഒരുങ്ങണം , അതിനു വേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറാകണം . അത് കൊണ്ട് തന്നേയ് കാര്‍ഷിക രംഗത്തും , കൃഷിരീതികളിലും സമഗ്രമായ ഒരു മാറ്റം വളരെ അത്യാവശ്യമാണ് . വര്‍ഷാവര്‍ഷം ബജറ്റില്‍ ഒരു തുക നീകി വച്ചാല്‍ മാത്രം പോര , അത് ഭലപ്രദമായി ഉപയോഗിക്കുന്നുണ്ട് എന്ന് ഭരണകര്‍ത്താക്കളും ഉറപ്പു വരുത്തണം . കൃഷി ഒരു നാടിന്റെ അടിത്തറയാണ് , കാര്‍ഷിക രംഗത്തെ വികസനം നാടിന്റെ വികസനമാണ് , ഇതൊന്നും മനസിലാക്കാതെ പേക്കുത്തുകള്‍ നടത്തുന്ന , ചില അഭിനവ പരിസ്ഥിതി സ്നേഹികള്‍ എന്ന് ചമയുന്ന , ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ ആട്ടിപ്പായിക്കാന്‍ സമയമായി .
കടപ്പാട്: Dr. S. varadaraasan (Head, Division of Entomology,Indian Cardamom Research Institute( ICRI myladumpara, Idukki)
Dr. Nagarajan ( Division of Entomology ICRI myladumpara, Idukki)
Dr. John Joe ( Division of Agronomy ICRI myladumpara, Idukki)
N.B:(ഈ പോസ്റ്റ് അപൂര്‍ണമാണ് സമയം കിട്ടുമ്പോള്‍ എഡിറ്റ് ചെയ്തു പോസ്ടാന്‍ ശ്രമിക്കാം .)
കടപ്പാട്:www.phillyimc.org

“അടിസ്ഥാനപരമായ ഒരു ബോധവല്‍ക്കരണം വളരെ അത്യാവശ്യമാണ്. മാത്രവുമല്ല നിരന്തരമുള്ള കൃഷി സമ്പര്‍ക്ക പരിപാടികളും കൊണ്ട് വരണം“
ReplyDeleteഇതാണ് ശരി..... ഗ്രീന്‍ റെവല്യൂഷന്‍ വിജയമാക്കി എന്നാല്‍ അത് വഴി ഭൂഗര്‍ഭത്തില്‍ എത്തിയ വിഷ വസ്തുക്കളെ പറ്റി ആരും മൈന്റ് ചെയ്തില്ല. കാരണം കര്‍ഷകര്‍ക്ക് തോന്നിയപോലെ രാസവസ്തുക്കള്‍ ഉപയോഗിച്ചു... നിയന്ത്രിക്കേണ്ട ശസ്ത്രജ്ഞരോ, ഉദ്യോഗസ്ഥരോ അവരുടെ കടമ ചെയ്തില്ല...
ഇന്നും അത് തുടരുന്നു....
പ്രതീക്ഷിച്ചതു പോലെ തന്നെ ഒരു ഉഗ്രന്‍ blog മായിട്ട് തന്നെയാണല്ലോ തിരിച് വരവ്. കലക്കി കേട്ടോ.സമകാലിക പ്രസക്തിയുള്ള വിഷയവും അതിനെ സാധാരണക്കാരന് മനസിലാക്കാന്‍ തക്ക വിധമുള്ള വിശദീകരണവും.കുറച്ചു നല്ല research നടത്തിയ ലക്ഷണം ഉണ്ടല്ലോ. good .keep it up .
ReplyDeleteനന്ദി സാരംഗി , വായിച്ചതിനു ഒരുപാടു നന്ദി
ReplyDeletenandi manoj............
ReplyDeleteവായിച്ചു കുട്ടാ....അല്ലെങ്കിലും കാക്കക്കൂട്ടത്തിലെ എല്ലാരേം എനിക്കിഷ്ടമാണ്...നിങ്ങളെല്ലാം യുക്തിപരമായി ചിന്തിക്കുന്നവരാണ്...(ഈ പോസ്റ്റ് ഞാന്‍ എങ്ങനെ മിസ്സായി എന്നെനിക്കറിയില്ല....ഇനി എന്റെ ബ്ലോഗര്‍ ഡാഷ് ബോര്‍ഡില്‍ അപ്ഡേറ്റ് വന്നില്ലേ???)..
ReplyDeleteവളരെ വസ്തുനിഷ്ഠമായ വിശകലനം......കേള്‍ക്കുന്നതെന്തിനും ജയ് വിളിക്കുന്ന മലയാളികള്‍ ഇത് കണ്ടു മനസ്സിലാക്കട്ടെ....
പോസ്റ്റിന്റെ ലിങ്ക് ഞാന്‍ എന്റെ ഫെയ്സ്ബുക്കിലും ഇട്ടിട്ടുണ്ട് കേട്ടോ...
endosulphan കൊണ്ട് മനുഷ്യര്‍ക്ക് ഉണ്ടാകാവുന്ന ദൂഷ്യ ഫലങ്ങള്‍ വേണ്ടും വണ്ണം ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല
ReplyDeleteഎടോ മാഷേ.... മനുഷ്യന്റെ ദുരിതം കണ്ടാൽ മനസിലാകാൻ പഴങ്കഞ്ഞി കുടിക്കണ്ട കാര്യമില്ല ..
@ പാവപ്പെട്ടവന്‍ endosulphan പാല്‍പ്പായസം ആണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല , പോസ്റ്റ് മുഴുവന്‍ വായിക്കു ചങ്ങാതി എന്നിട്ട് പറയു , ഞാന്‍ ഉദ്ദേശിച്ചത് വികാരമല്ല വിവേകമാണ് വേണ്ടത് എന്നാണ്
ReplyDelete@ ചാണ്ടിച്ചാ, ഞാന്‍ വിദ്യാര്‍ഥിയില്‍ നിന്നും മാഷായി മാറിയത് കാരണം , കാക്കക്കൂട്ടിനുള്ളില്‍ ഇല്ല , പക്ഷേ ഞാനും ഒരു കാക്കയാണ്
ReplyDeleteendosulphan അല്ല endosulfan ആണ്.. മറ്റ് കാര്യങ്ങളെല്ലാം ഉഷാര്‍....
ReplyDeleteഅപ്പോ ജൂലൈ ഒന്‍പതിന്...
ReplyDeleteഞാന്‍ പ്രേതത്തിനെ ഇതു വരെ നേരില്‍ കണ്ടിട്ടില്ല...അതുകൊണ്ട് കണ്ടാ മനസ്സിലാവോന്നും അറിയില്ല...
എന്നെ കണ്ടു പിടിക്കാന്‍ വല്യ ബുദ്ധിമുട്ട് കാണില്ല...വലതു കയ്യിലെ മസില് നോക്കിയാ മതി :-)
ചാണ്ടിച്ചാ , താങ്ക്സ് . അങ്ങനെ ബൂലോകതാരമായ ചാണ്ടിച്ചനേ കണ്ടിട്ടേ ഉള്ളു ബാക്കിയെല്ലാം . അപ്പോള്‍ 9 നു
ReplyDeleteനന്നായിട്ടുണ്ട്....
ReplyDelete