അങ്ങനെ ഒടുവില്‍ പത്തു മണിക്കൂര്‍ നീണ്ട ഗവേഷണത്തിനും ബ്ലോഗായ ബ്ലോഗെല്ലാം കേറിയിറങ്ങിയതിനു ശേഷവും ഒടുവില്‍ ഞാന്‍ അത് കണ്ടെത്തി എങ്ങനെ മലയാളത്തില്‍ ബ്ലോഗ് ചെയ്യാം? . ഒടക്കാന്‍ തേങ്ങ കിടച്ചില്ല പകരം കയ്യില്‍ക്കിട്ടിയതൊരു "mouse" ആണ് . എന്തായാലും ആ ആവേശത്തില്‍ അവനെ അങ്ങനെടുത്തു നിലത്തോരടി, ധിം . പാവം എന്റെ സഹജീവികള്‍, സഹതാപത്തോടെയ് എന്നേ ഒന്ന് നോക്കി . ഹും അവർകെന്ത് അറിയാന്‍ ഇനി വേണം കുറച്ചൊക്കെ കുറിക്കാന്‍ . എഴുതാനുള്ള പാടവം കൊണ്ടോ ത്വര കൊണ്ടോ ഒന്നുമല്ല , ഈ എഴുത്ത് ഒരു സുഖമാണ് നമ്മളുടെ മനസിന്റെ അടിത്തട്ടില്‍ മറവിയുടെ പൊടിപിടിച്ചു കിടക്കുന്ന ചില നിമിഷങ്ങള്‍ ഉണ്ട് അതൊക്കെ അയവിറക്കുക എന്നത് ഒരു സുഖമുള്ള സംഭവമാണെന്നേ . അപ്പോള്‍ ഞാനൊന്നു അയവിറക്കട്ടേ.......
എന്ന് ബാബുമോന്‍
സന്ദീപ് എന്ന ബാബുമോന് ബൂലോഗത്തേക്ക് സ്വാഗതം .ബ്ലോഗ് ടൈറ്റില്‍ കൊള്ളാം.happy blogging.
ReplyDeleteഹി ഹി നന്ദി കാവ്യ. കാവ്യക്കു പിന്നെയും സലാം
ReplyDelete